സര്‍ക്കാര്‍ വാഹനങ്ങള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

0

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും വാഹനങ്ങളുടെ വിവങ്ങള്‍ അടിയന്തരമായി സ്പ്രഡ് ഷീറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും എല്ലാ ഓഫീസുകളിലേക്കും സ്പ്രഡ് ഷീറ്റ് അയച്ചു നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!