ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ ദുരിതബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന കൗണ്‍സില്‍ അംഗം ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, സിഎം ബാലകൃഷ്ണന്‍ അധ്യക്ഷതനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!