സാക്ഷരത സര്‍വ്വേ രണ്ടാം ഘട്ടത്തിന് തുടക്കമായി

0

വയനാട് ആദിവാസി സാക്ഷരത രണ്ടാം ഘട്ടം സര്‍വ്വേ ഉദ്ഘാടനം മുടവന്‍കൊടി കോളനിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശ്രീമതി മൈമൂനത്ത് കെ നിര്‍വ്വഹിച്ചു. പ്രേരക്മാരായ ബൈജു ഐസക് ഷാജുമോന്‍, ഇന്‍സ്ട്രക്ടര്‍മാരായ മുബീന ചിഞ്ചു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!