ഹൈക്കോടതിയെ സമീപിക്കും കര്‍ഷക കൂട്ടായ്മ

0

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി സംയുക്ത കര്‍ഷകസംഘടനകളുടെ കൂട്ടായ്മ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ഷിക പുരോഗമന സമിതി ചെയര്‍മാന്‍ പി.എം ജോയി ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്,എഫ്.ആര്‍.എഫ്. കണ്‍വീനര്‍ എന്‍.ജെ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!