ഇരുളത്ത് ഫാന്‍സി ഷോപ്പിന് തീപിടിച്ചു.

0

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം.ബത്തേരി അഗ്നി രക്ഷ സേന ഒരുമണിക്കൂര്‍ കൊണ്ട് തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സത്യപാലന്‍, ഹരിദാസ്, തുടങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!