മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ട് പൂട്ടി.

0

ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റിസോര്‍ട്ടിന് സുരക്ഷയില്ലെന്ന് കലക്ടര്‍. റിസോര്‍ട്ട് ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ ജില്ലയിലെ അനധികൃത റിസോര്‍ട്ടുകള്‍ മുഴുവന്‍ പൂട്ടുമെന്ന് ജില്ലാകലക്ടര്‍. എളമ്പിലേരി റിസോര്‍ട്ടിലെ ടെന്റില്‍ കഴിഞ്ഞ ദിവസം കാട്ടാന കണ്ണൂര്‍ സ്വദേശിനിയായ വിനോദസഞ്ചാരിയെ ചവിട്ടി കൊന്നിരുന്നു. ജില്ലാകലക്ടര്‍ അദീല അബ്ദുള്ള റിസോര്‍ട്ടില്‍ പരിശോധന നടത്തുന്നു

Leave A Reply

Your email address will not be published.

error: Content is protected !!