രാജ്യത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍. ഡീസലിന് പെട്രോളിനും 25 പൈസ വീതമാണ് വര്‍ധി പ്പിച്ചത്. ഒരു മാസത്തിനിടെ എട്ടാം തവണ യാണ് ഇന്ധന വില വര്‍ധിപ്പിക്കുന്ന ത്.പെട്രോളിന് മാത്രം ഒരു മാസത്തിനിടെ 1.95 പൈസയാണ് വര്‍ധിച്ചി രിക്കുന്നത്. ഡീസലിന് 2.7 രൂപയുമാണ് വര്‍ധിച്ചത്.
കഴിഞ്ഞ വര്‍ഷം 13 തവണയാണ് ഇന്ധന വില വര്‍ധി ച്ചതെങ്കില്‍ ഈ വര്‍ഷത്തിന്റ തുടക്കത്തില്‍ മാത്രം എട്ട് തവണയാണ് ഇന്ധന വില വര്‍ധിച്ച ത്.കൊച്ചി യില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 85.86 രൂപയും ഡീസ ലിന് 80.03 രൂപയുമാണ് വര്‍ധിപ്പിച്ചത്.