രാത്രി 10 മണിക്ക് ശേഷമുള്ള യാത്ര പരമാവധി ഒഴിവാക്കണം.വിവാഹത്തിന് ആളുകളെ പരിമിതപ്പെടുത്തണം.ആള്‍ക്കൂട്ടങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല.നാളെ മുതല്‍ കര്‍ശന പരിശോധന.ഇതിനായി 25,000 പോലീസുകാരെ കൂടുതല്‍ നിയോഗിച്ചു.പൊതു സ്ഥലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും.അടഞ്ഞ ഹാളുകളില്‍ വിവാഹം -പൊതുസമ്മേളനം എന്നിവ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.