മുള്ളന്‍കൊല്ലി പി എച്ച്‌സിയുടെ നേതൃത്വത്തില്‍ കൊളവളളി അംഗണ്‍വാടിയില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 118 പേരെ പരിശോധിച്ചതില്‍ 22 – യോളം പേര്‍ക്ക് പോസ്റ്റീവായി കണ്ടെത്തി. ഏഴ് പേര്‍ കൊളവള്ളി കോളനി മേഖലയിലും 15-യോളം പേര്‍ മുള്ളന്‍കൊല്ലി പത്താം വാര്‍ഡില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.