കടുവയെ മയക്കുവെടി വെച്ചു വനം വാച്ചര്‍ക്ക് പരിക്ക്

0

കൊളവള്ളിയിലും പരിസരങ്ങളിലും ഭീതിപരത്തിയ കടുവയെ മയക്കുവെടി വെച്ചശേഷം നിരീക്ഷിച്ചു വരികയാണ്. പാറക്കവലയിലെ കൃഷിയിടത്തില്‍ വെച്ചാണ് മയക്കുവെടിവെച്ചത്.ഉച്ചയോടെ സ്വകാര്യ കൃഷിയിടത്തില്‍ കടുവയെ കണ്ടെത്തിയിരുന്നു.കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനം വാച്ചര്‍ക്ക് പരിക്കേറ്റു.

Leave A Reply

Your email address will not be published.

error: Content is protected !!