റോഡും കാറുമില്ലാത്ത നഗരം സൃഷ്ടിക്കാനൊരുങ്ങി സൗദി അറേബ്യ

0

 റോഡും കാറുമില്ലാത്ത കാർബൻ രഹിത നഗരം നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ദി ലൈൻ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 10 ലക്ഷം ആളുകൾക്ക് താമസിക്കാൻ സൌകര്യമുണ്ടാകും. എന്നാൽ കാറുകളോ തെരുവുകളോ ഇല്ലാത്തതായിരിക്കുമെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. “ഭാവി കമ്മ്യൂണിറ്റികളുടെ ഹൈപ്പർ-കണക്റ്റഡ് ” 170 കിലോമീറ്റർ ദൈർഘ്യമുള്ള നഗരമായിരിക്കും ഇത്. തീർത്തും പ്രകൃതിദത്ത ചുറ്റുപാടിൽ ഇത് നിർമ്മിക്കപ്പെടും, ”അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!