സൗദിയിൽ വാക്‌സിനേഷൻ പുരോഗമിക്കുന്നു; ഒന്നരലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു
സൗദിയിൽ ഇത് വരെ ഒന്നേ മുക്കാൽ ലക്ഷത്തിലധികം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 17 മുതൽ ആണ് സൗദിയിൽ കോവിഡ് വാക്സിൻ പദ്ധതികൾ ആരംഭിച്ചത് ഇതുവരെ ഒരു ലക്ഷത്തി 78000 ആളുകൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.