ആള്‍ കേരള തയ്യല്‍ തൊഴിലാളി യൂണിയന്‍ ഐഎന്റ്റിയുസി ജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പൗലോസ് തേയ്ക്കാനത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജിനി തോമസ്,ജില്ല ഖജാന്‍ജി സാം കുര്യന്‍, ജില്ലാ സെക്രട്ടറി നാസര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ജോയി വടക്കനാട് ക്ലാസ് നയിച്ചു.ജില്ലാ ഭാരവാഹികളായ സലീന മുട്ടില്‍, ലീലാമ്മ സേവ്യര്‍, അനിത പുല്‍പ്പള്ളി, ഷീബ തേര്‍വയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.