ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കായുള്ള ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ഫെബ്രുവരി 15 വരെ

0

ഖത്തറിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള കോവിഡ് അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നും എത്തുന്ന ആളുകൾക്ക് ഹോട്ടൽ ക്വാറന്റൈൻ 2021 ഫെബ്രുവരി 15 നിർബന്ധമാക്കി. നേരത്തെ ഈ മാസം 31 വരെ ആയിരുന്നുക്വാറന്റൈൻ വ്യവസ്ഥകൾ. ഇതാണ് അടുത്ത വർഷം ഫെബ്രുവരി 15 വരെ നേടിയത്.ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഫെബ്രുവരി 15 വരെ എത്തുന്ന ആളുകൾക്ക് നിർബന്ധമായും ഹോട്ടൽ ക്വാറന്റൈനി ൽ കഴിയണം

Leave A Reply

Your email address will not be published.

error: Content is protected !!