ഫോണിലൂടെ അസഭ്യം പറഞാൽ കുടുങ്ങും; യു.എ.ഇയില്‍ പിഴ അയ്യായിരം ദിർഹം

0

 ഫോണിലൂടെ അസഭ്യം പറഞ്ഞാൽ അയ്യായിരം ദിർഹം പിഴ. യു.എ.ഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. നിയമാനുസൃതമല്ലാത്ത നടപടികൾക്കു തുനിഞ്ഞാൽ ശിക്ഷ ഉറപ്പാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

Leave A Reply

Your email address will not be published.

error: Content is protected !!