സൌദിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം മൂന്ന് ഘട്ടങ്ങളിലായി

0

 സൗദിയില്‍ മൂന്ന് ഘട്ടങ്ങളിലായി കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ സ്വീകരിക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ല. സ്വമേധയാ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരുന്നവരില്‍ നിന്നും വിഭാഗങ്ങളാക്കിയാണ് വിതരണം ആരംഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!