ക്വാറിയില്‍ വന്‍ മണ്ണിടിച്ചില്‍  ടിപ്പര്‍ മണ്ണിനടിയില്‍പ്പെട്ടു

0

പാടിവയല്‍ കടച്ചിക്കുന്നില്‍ ക്വാറിയില്‍ വന്‍ മണ്ണിടിച്ചില്‍.ടിപ്പര്‍ മണ്ണിനടിയില്‍പ്പെട്ടു. ടിപ്പറില്‍ ആളുകള്‍ അകപ്പെട്ടതായി സംശയം.ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍.

Leave A Reply

Your email address will not be published.

error: Content is protected !!