യുഡിഎഫ് സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു.
തൊണ്ടര്‍നാട് പഞ്ചായത്തിലെ ജില്ലാ,ബ്ലോക്ക്,പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പര്യടനം മുന്‍ മന്ത്രിയും കെപിസിസി സെക്രട്ടറിയുമായ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ടി.മൊയ്തു,പ്രൊമോദ് മാസ്റ്റര്‍,കേളോത്ത് അബ്ദുള്ള,സുനില്‍ മാസ്റ്റര്‍,പി. കെ.ജോബി പൂലക്കല്‍,പി.ഉസ്മാന്‍,ടി.ജെ.മാത്യു,അസ്ഹര്‍ അലി,പി.അസിസ്,വി.പി സിറാജ് മട്ടിലയം,കെ.ടി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ശ്രീകാന്ത് പട്ടയന്‍,ബ്ലോക്ക് സ്ഥാനാര്‍ത്ഥി ജി.പി ചന്ദ്രന്‍,വിവിധ വാര്‍ഡ് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പ്രചാരണ പരിപാടിക്ക് നേതൃത്വം നല്‍കി.