മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

0

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14ലെ കൊഴുവണ വെള്ളച്ചാല്‍ റോഡിന്റെ വലതുവശം ആലിങ്കല്‍ കുര്യാക്കോസിന്റെ വീട് മുതല്‍ കൊഴുവണ മുസ്ലീം പള്ളി വരെയുള്ള പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Leave A Reply

Your email address will not be published.

error: Content is protected !!