നരഭോജി കടുവയെ വെടിവെക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഒരു മനുഷ്യ ജീവനാണ് നഷ്ടമായത്, അത് എങ്ങനെ കുറച്ച് കാണും.ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയാണോയെന്നും ഹൈക്കോടതി. ഹര്‍ജിക്കാരന് 25000 രൂപ പിഴ ചുമത്തി.