സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

0

തൊണ്ടര്‍നാട് സിപിഐഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീത്തലെ വീട്ടില്‍ പത്മിനി അമ്മയ്ക്കും മകന്‍ സന്തോഷിനും നിര്‍മിച്ചുനല്‍കിയ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ നിര്‍വഹിച്ചു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എഎന്‍ പ്രഭാകരന്‍,പി.കെ സുരേഷ്,പനമരം ഏരിയാ സെക്രട്ടറി ജോണി,ഏരിയാ കമ്മിറ്റി അംഗങ്ങളായ പിഎ ബാബു, വേണു മുള്ളോട്ട്, സിപിഐഎം തൊണ്ടര്‍നാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി കേശവന്‍,കെ.സത്യന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!