ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ്
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
129 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-അമ്പലവയല്‍ സ്വദേശികളായ 28 പേര്‍, നെന്മേനി 23 പേര്‍, ബത്തേരി 18 പേര്‍, മുട്ടില്‍ 15 പേര്‍, കല്‍പ്പറ്റ 11 പേര്‍, മാനന്തവാടി, മൂപ്പൈനാട് 9 പേര്‍ വീതം, പുല്‍പ്പള്ളി 8 പേര്‍, പടിഞ്ഞാറത്തറ 7 പേര്‍, വൈത്തിരി 6 പേര്‍, മീനങ്ങാടി, വെങ്ങപ്പള്ളി 3 പേര്‍ വീതം, കോട്ടത്തറ, പൂതാടി, മേപ്പാടി 2 പേര്‍ വീതം, കണിയാമ്പറ്റ, നൂല്‍പ്പുഴ, പൊഴുതന, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!