ദോഹ വിമാനത്താവളത്തില്‍ ഹാന്‍ഡ് ബാഗേജ് പരിശോധനിക്കാനായി നൂതന സാങ്കേതിക വിദ്യ

0

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് പരിശോധ നയ്ക്കായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്ക്രീനിങ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി.

ബാഗേജിനുള്ളിലുള്ളവയുടെ നൂറില്‍ പരം ത്രിഡി ചിത്രങ്ങള്‍ സെക്കന്‍റുകള്‍ കൊണ്ട് ഒപ്പിയെടുക്കാന്‍ കഴിയുന്ന അത്യാധുനിക എക്സ് റേ മെഷീനുകളാണ് പുതുതായി സ്ഥാപിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!