ദുബൈ-ഷാർജ യാത്രയിൽ ട്രാഫിക് കുരുക്കിന് പരിഹാരം

0

 ദുബൈ-ഷാർജ യാത്രയിൽ അനുഭവപ്പെടുന്ന കടുത്ത ട്രാഫിക് കുരുക്കിൽ കുടുങ്ങി പോകുന്നവർക്ക് സന്തോഷവാർത്ത. ദുബൈ യിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപ്പാക്കിയ പദ്ധതികൾ നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും. സ്ഥിരം ഗതാഗത പ്രശ്നം നിലനിൽക്കുന്ന മേഖലയാണ് വികസിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!