കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസ് പുനരാരംഭിക്കാന്‍ കുവൈത്ത്
കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസ് പുനരാരംഭി ക്കാനൊങ്ങി കുവൈത്ത്. പ്രഖ്യാപനം ഉടനുണ്ടായേക്കും. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിമാനത്താവളത്തിൽ പൂർത്തിയായതായി ഡിജിസിഎ അറിയിച്ചു.