റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞു പോകുന്ന വ്യക്തികളുടെ ഓര്‍മ ദിവസമായും, ഇനി ഒരു ജീവന്‍ പോലും റോഡ് അപകടങ്ങളില്‍ നഷ്ടപ്പെടാന്‍ പാടില്ല എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയും എല്ലാ വര്‍ഷവും നവംബര്‍ മാസം മൂന്നാമത്തെ ഞായറാഴ്ച്ച ആചരിക്കാറുള്ള ‘ world day of remambarance for road traffic Victims’ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വയനാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) തങ്കരാജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ മാരായ രാജീവന്‍, സുനില്‍. ട, സുധിന്‍ ഗോപി, അജിത് കുമാര്‍, ഗോപീകൃഷ്ണന്‍, സുനീഷ്, റെജി, ഉണ്ണികൃഷ്ണന്‍, ഷാനവാസ്, റോണി, സുമേഷ്, സന്നദ്ധ പ്രവത്തകര്‍ തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.