കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഒരാള്‍ കൂടി മരിച്ചു.
എടവക പാണ്ടിക്കടവ്, മൂലന്തേരി അന്ത്രു ഹാജി (85) ആണ് മരിച്ചത്. ഈ മാസം 8നാണ് കൊവിഡ് ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും രക്ത സമ്മര്‍ദ്ദവും ഉണ്ടായിരുന്നു