48ആന്റിജന്‍ ടെസ്റ്റുകളാണ് ഇന്ന് നടന്നത്. 5 സാമ്പിളുകള്‍ ആര്‍ടിപിസിആറിനയച്ചിട്ടുണ്ട്.
മൂപ്പൈനാട് ഇന്ന് 10 ആന്റിജന്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.അതില്‍ 1 മേപ്പാടി പഞ്ചായത്തിലെ ആണ്. ആകെ 63 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്. .
22 സാമ്പിളുകള്‍ ആര്‍ടിപിസിആറിനയച്ചിട്ടുണ്ട്.