അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8,13 എന്നിവ പൂര്‍ണ്ണമായും വാര്‍ഡ് 11, 12 ലായി ഉള്‍പ്പെടുന്ന വരിപ്ര കോളനിയും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കൊഴുവണ – വെള്ളച്ചാല്‍ റോഡിന്റെ വലതുവശം ആലിങ്കല്‍ കുര്യാക്കോസിന്റെ വീട് മുതല്‍ കൊഴുവണ മുസ്ലീം പള്ളി വരെയുള്ള പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.