അബൂബക്കറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
തേറ്റമല കിളിയന്‍പറമ്പില്‍ പരേതനായ മമ്മുവിന്റെ മകന്‍ കുഞ്ഞാവ എന്ന അബൂബക്കറിന്റെ നിര്യാണത്തില്‍ അല്‍ കറാമ ബഹ്റൈന്‍ ചാപ്റ്റര്‍ അനുശോചിച്ചു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.വിദേശത്തായിരുന്ന അബൂബക്കര്‍ രണ്ടാഴ്ച മുന്‍പായിരുന്നു നാട്ടില്‍ വന്നത്. മാതാവ്:കദീജ.ഭാര്യ:ഹസീന ചെറ്റപ്പാലം.മക്കള്‍: മുഹമ്മദ് ഫാദില്‍,സിയ മര്‍വ.സഹോദരങ്ങള്‍:മൊഹിയുദ്ദീന്‍ കുട്ടി ബാഖവി,കുഞ്ഞൂട്ടി എന്ന മുഹമ്മദ്, സഫിയ,ഫാത്തിമ പള്ളിക്കല്‍,നഫീസ തലപ്പുഴ,ആമിന ചെറ്റപ്പാലം,സെക്കീന