ഗ്യാസ് ബുക്ക് ചെയ്യാന്‍ ഇനി മുതല്‍ പുതിയ നമ്പര്‍; നമ്പര്‍:7718 955 555

0

ഇന്ത്യന്‍ ഗ്യാസ് ,എല്‍പിജി റീഫില്‍ ബുക്കിംഗിന് പുതിയ നമ്പര്‍ ഏര്‍പ്പെടുത്തി.ഈ മാസം 31 മുതല്‍ നിലവിലുള്ള ബുക്കിംഗ് നമ്പര്‍ മാറി പുതിയ ബുക്കിംഗ് നമ്പര്‍ ആരംഭിക്കും.7718 955 555 ഈ നമ്പറിലാണ് ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. എസ്എംഎസ് വഴിയും ഉപഭോക്താക്കള്‍ക്ക് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.നിലവില്‍ രജിസ്ട്രേഷന്‍ ചെയ്ത മൊബൈല്‍ നിന്ന് മാത്രമേ ഇനി മുതല്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും.

Leave A Reply

Your email address will not be published.

error: Content is protected !!