പെർമിറ്റ് നേടിയ ശേഷം ഉംറ ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാകില്ല; ബുക്കിംഗ് സമയം മാറ്റാം |

0

 പെർമിറ്റ് നേടിയ ശേഷം ഉംറ ചെയ്യാൻ സാധിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുകയില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
അടുത്ത ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള തീർത്ഥാടകരും ഉംറ നിർവ്വഹിക്കുവാനെത്തി തുടങ്ങും.
ഇതിന്റെ ഭാഗമായി ഹറമിലേക്കുള്ള പ്രവേശന പാതകളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!