സൗദിയില്‍ പൊതു പാര്‍ക്കുകളില്‍ പാചകം നിരോധിച്ചു; മലനിരകളില്‍ തീയണക്കാതെ പോയാല്‍ പിഴ

0

സൗദിയിലെ പാര്‍ക്കുകളിലും താഴ്‌വാരങ്ങളിലും തീയണക്കാതെ മടങ്ങിപ്പോകുന്നവര്‍ക്ക് അന്പതിനായിരം റിയാല്‍ പിഴ ഈടാക്കും. തീ പടര്‍ന്ന് അപകടമുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്ത്വവും തീകൊളുത്തുന്നവര്‍ക്കാണ്. പാര്‍ക്കുകളിലെ പുല്‍മേടുകളില്‍ തീയിടുന്നതും തടഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!