പുതിയ 20 റിയാല്‍ നോട്ടുമായി സൗദി അറേബ്യ

0

പുതിയ ഇരുപത് റിയാല്‍ കറന്‍സി പുറത്തിറക്കി സൗദി അറേബ്യ. ഈ വര്‍ഷം സൗദി അറേബ്യ പൊതുവേദിയാകാന്‍ പോകുന്ന ജി.20 ഉച്ചകോടിയുടെ മുന്നോടിയായാണ് നോട്ട് പുറത്തിറക്കിയത്. ഉച്ചകോടിയുടെ ലോഗോ ആലേഖനം ചെയ്താണ് കറന്‍സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!