സൗദി ജിദ്ദയില്‍ വിദേശ തൊഴിലാളികള്‍ക്കായി പാര്‍പ്പിടകേന്ദ്രം ഒരുങ്ങുന്നു നഗരസഭ ഇതിനായുള്ള കരാറിൽ ഒപ്പുവച്ചു
സൗദിയിലെ ജിദ്ദയിൽ വിദേശ തൊഴിലാളികൾക്കായി പാർപ്പിട കേന്ദ്രം ഒരുങ്ങുന്നു. ജിദ്ദ നഗരസഭയും, നമാരിഖ് അൽ അറേബ്യ കമമ്പനിയും തമ്മിൽ ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു. ജിദ്ദ നഗരത്തിലെ പ്രഥമ തൊഴിലാളി പാർപ്പിട പദ്ധതിയാണിത്.