ഖത്തറുമായി സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യൻ അംബാസിഡർ
ഖത്തറുമായി സഹകരണം ശക്തമാക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ ..വാണിജ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപവും പുതിയ തൊഴിലവസരങ്ങളും കൊണ്ടുവരും… ദോഹയില്‍ ഇന്ത്യന്‍ സര്‍വകലാശാല കാംപസ് തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ വ്യക്തമാക്കി