ദൂരദര്‍ശന്റെ ദേശീയ അവാര്‍ഡ് വയനാട് സ്വദേശി അരുണ്‍ വിന്‍സെന്റിന്

0

എണ്‍പതാംവയസ്സിലും കുട്ടികള്‍ക്കായി കളിപ്പാട്ടം നിര്‍മ്മിക്കുന്ന വയനാട് വരദൂര്‍ സ്വദേശിയായ അബ്ദുക്കയെ കുറിച്ചുള്ള സ്റ്റോറിക്കാണ് അവാര്‍ഡ് ലഭിച്ചത്. ഇത് ആദ്യമായാണ് വയനാട് സ്വദേശിക്ക് പ്രസാര്‍ ഭാരതിയുടെ അവാര്‍ഡ് ലഭിക്കുന്നത്. നിലവില്‍ ദൂരദര്‍ശന്റെയും ആകാശവാണിയുടെയും വയനാട് റിപ്പോര്‍ട്ടറാണ്. മാനന്തവാടി സ്വദേശിയാണ് അരുണ്‍ വിന്‍സെന്റ്

Leave A Reply

Your email address will not be published.

error: Content is protected !!