കോവിഡ് സാമ്പത്തിക പ്രതിസന്ധിയും അതിജീവിച്ച് ഖത്തർ

0

ജിസി സി രാജ്യങ്ങളിൽ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും കുറവ് ഖത്തറിലാണെന്ന് അന്താരാഷ്ട്ര നാണയനിധി. കോവിഡ് മഹാമാരി കാരണം ആഗോള തലത്തിൽ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സാമ്പത്തിക മേഖല തകര്‍ച്ച നേരിട്ടതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!