തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ 12 പോലീസുകാര്‍ക്ക് കൂടി കൊവിഡ്. 

0

ഇതോടെ സ്റ്റേഷനിലെ 23 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കാട്ടിക്കുളം എയ്ഡ് പോസ്റ്റിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്. സ്റ്റേഷന്‍ അടച്ചു. പകരം സംവിധാനം ഒരുക്കാന്‍  ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ തിരുനെല്ലിയില്‍.

Leave A Reply

Your email address will not be published.

error: Content is protected !!