വൈത്തിരിയില്‍ 3 പേര്‍ പോസിറ്റീവ്

0

വൈത്തിരിയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 3 പേര്‍ പോസിറ്റീവ്. വൈത്തിരി,സുഗന്ധഗിരി,പഴയ വൈത്തിരി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ള 123 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 3 പേര്‍ക്ക് പോസിറ്റീവായത്.

പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരാണ് ഇവര്‍.സുഗന്ധഗിരി പിഎച്ച്എസ്‌സിയിലെ  ജെ എച്‌ഐ രാമചന്ദ്രന്‍, ജെഎച്ച്‌ഐ ഷിബു, ജെപിഎച്എന്‍ റെജീന, ആശ വര്‍ക്കര്‍മാര്‍  എന്നിവരുടെ  നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!