റഫീക്ക് ബീനാച്ചിയുടെ ദി ബിഹേവിയര്‍ ഓഫ് ഗെസ്റ്റ് ലെക്ചര്‍സ് എന്ന ഇംഗ്ലീഷില്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്തു.കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ സുരേഷ് ഐ എ എസ്, ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം ആര്‍ രവികുമാറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഷൈലേഷ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.