കോവിഡ്: സൗദിയിൽ ഇതു വരെ നടത്തിയത് 70 ലക്ഷത്തിലധികം പരിശോധനകൾ

0

ഏഴ് മാസത്തിനകം എഴുപതിനായിരത്തിലധികം പേരിൽ രോഗനിർണ്ണയ പരിശോധനകൾ നടത്തി. അതിലൂടെ 3,39,267 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാൽ രോഗ ബാധിതരിൽ 5,043 പേർ മാത്രമാണ് ഇത് വരെ മരിച്ചത്. 3,25,330 പേർക്കും രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!