എടിഎം വഴി പണം പോയോ ആര്‍ബിഐ കൂടെയുണ്ട് 

അക്കൗണ്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ദിവസം 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം

0

എടിഎം വഴി പണം പോയോ ആര്‍ബിഐ കൂടെയുണ്ട്
അക്കൗണ്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ദിവസം 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം

എടിഎം മെഷീനില്‍ കാര്‍ഡിട്ട് നിര്‍ദേശങ്ങള്‍  വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും പണം ലഭിച്ചില്ലെങ്കില്‍ ഉപഭോക്താവിന്  പിന്തുണയുമായിം റിസര്‍ബാങ്ക്. പണം പോയി എന്ന സന്ദേശം ലഭിച്ച അഞ്ച്  ദിവസത്തിനുള്ളില്‍ ഉടമയുടെ അക്കൗണ്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ദിവസം 100 രൂപ നിരക്കില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആര്‍ ബി ഐ യുടെ പുതിയ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

എടിഎം മെഷീന്റെ തകരാര്‍ മൂലമോ മറ്റോ ഇങ്ങനെ സംഭവിച്ചാല്‍ ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ പണം തിരികെ നല്‍കണം. പരാതി നല്‍കി 30 ദിവസത്തിനു ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!