വീട് പണിക്കിടെ മധ്യവയസ്‌ക്കന്‍ ഷോക്കേറ്റ് മരിച്ചു
കാട്ടിക്കുളം എടയൂര്‍കുന്ന് കോട്ടയില്‍ കുഞ്ഞുമോന്‍ (47)ആണ് മരിച്ചത്. സമീപത്തെ മറ്റൊരു വ്യക്തിയുടെ വീടിന്റെ ചാര്‍ത്ത് കോണ്‍ഗ്രീറ്റ് പണിക്കായി തട്ട് അടിച്ചു കൊണ്ടിരിക്കെ കട്ടിംഗ് യന്ത്രത്തില്‍ നിന്നും ഷോക്കടിച്ചാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം