വെങ്ങപ്പള്ളിയിലെ 2 ഗ്രാനൈറ്റ്‌സുകളില്‍ പരിശോധന : 3 ലോറികള്‍ പിടികൂടി

0

കല്‍പ്പറ്റ വെങ്ങപ്പള്ളിയിലെ വയനാട് ഗ്രാനൈറ്റ്‌സ് , മൂരിക്കാപ്പിലെ എം.എം. ടി ഗ്രാനൈറ്റ്‌സ് എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന. ഇ പാസ് ഇല്ലാതെ ലോഡ് കടത്തുന്നത് കണ്ടെത്തി. 2 ടണ്‍ വരെ അധിക ഭാരവും ലോറികളില്‍ കണ്ടെത്തി. 3 ലോറികള്‍ പിടികൂടി. ജിയോളജി വകുപ്പിന് നടപടി എടുക്കാന്‍ നിര്‍ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!