ചിത്ര രചനാ മത്സരവും അഞ്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കലും’ 

0

വൈത്തിരി ടൗണ്‍ വികസന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള പിറവി ദിനത്തില്‍’വൈത്തിരി ടൗണിന്റെ സമഗ്ര വികസനം നിങ്ങളുടെ കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കായി ചിത്രരചന മത്സരം  സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ പതിനഞ്ചിനകം 9447 321613 എന്ന വാട്‌സാപ് നമ്പറില്‍  പേരും വയസ്സും അഡ്രസ്സും മെസ്സേജ് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അതോടൊപ്പം ഭാവിയിലെ വൈത്തിരി ടൗണിനെ കുറിച്ച്  ഒരോരുത്തര്‍ക്കും അഞ്ച് നിര്‍ദ്ദേശങ്ങള്‍ 8547 155791 എന്ന വാട്‌സാപ് നമ്പറിലേയ്ക്ക് ഓക്ടോബര്‍ 20ന് മുമ്പായി അയക്കാവുന്നതാണ്.മത്സര വിജയികള്‍ക്ക് കാഷ് അവാര്‍ഡ് സമ്മാനിക്കുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!