രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ

0

രാഹുല്‍ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് താരിഖ് അന്‍വര്‍. വയനാട് മണ്ഡലം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നും ഉത്തരേന്ത്യയില്‍ മത്സരിക്കാനിടയില്ലെന്നും താരിഖ് അന്‍വര്‍ കോഴിക്കോട് പറഞ്ഞു. രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കരുതെന്നും പൊതുശത്രുവിനെതിരെ ഒന്നിച്ച് പോരാടണമെന്നും കഴിഞ്ഞദിവസം സിപിഐ രാജ്യസഭാഗം ബിനോയ് വിശ്വം. കല്‍പ്പറ്റയില്‍ പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് താരിഖ് അന്‍വറിന്റെ പ്രതികരണം

Leave A Reply

Your email address will not be published.

error: Content is protected !!