അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുകയുള്ളൂ

0

പൂതാടി ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ 5-ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുകയുള്ളൂ,ലാബ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കില്ല.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!