കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

0

ബത്തേരി റോഡില്‍  കൈനാട്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.രാവിലെ 7 .45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കല്‍പ്പറ്റയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!