2 വർഷം പാർക്കിങ് ഫീസ് നൽകേണ്ടതില്ല

0

ദുബൈയിൽ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്ത 2 വർഷം പാർക്കിങ് ഫീസ് നൽകേണ്ടതില്ല. ദുബൈ റോഡ്സ് ആൻഡ‍് ട്രാൻസ്പോർട് അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!